Webdunia - Bharat's app for daily news and videos

Install App

ഓലമേഞ്ഞ കുടിലിലെ ജീവിതം, ജയ് ഭീമിലെ പാര്‍വതിയുടെ ഇന്നത്തെ അവസ്ഥ അറിഞ്ഞത് യൂട്യൂബ് ചാനലൂടെ, വീട് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സ്

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (15:09 IST)
സൂര്യയുടെ ജയ് ഭീം ഒരുപാട് ജീവിതങ്ങള്‍ക്ക് വെളിച്ചം ആക്കുകയാണ്. സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് സെങ്കേനി എന്നാ കഥാപാത്രത്തെ മറക്കില്ല. ചിത്രത്തിലെ ആ കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സ് പ്രഖ്യാപിച്ചു.
 
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതിയുടെ ഭര്‍ത്താവായ രാസക്കണ്ണ് കൊല ചെയ്യപ്പെടുകയായിരുന്നു. അവരുടെ ഇന്നത്തെ അവസ്ഥ ഒരു യൂട്യൂബ് ചാനലൂടെയാണ് താന്‍ അറിഞ്ഞതെന്നും അത് അറിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നി എന്നും കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും രാഘവ ലോറന്‍സ് പറഞ്ഞു.
   
 ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. പാര്‍വതിയുടെ ഒപ്പം മകള്‍ക്കും മരുമകനും പേരക്കുട്ടികളും ഉണ്ട്. 
 
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ചര്‍ച്ചാവിഷയമാക്കിയ ജയ്ഭീം ടീമിനെയും സംവിധായകനെയും നടന്‍ സൂര്യയും ലോറന്‍സ് അഭിനന്ദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments