Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രണ്ട് ദിവസം കൂടി, അര്‍ജുന്റെ 'പുഷ്പ' ആമസോണ്‍ പ്രൈമില്‍

പുഷ്പ
തിയറ്റര്‍ റിലീസിന് പിന്നാലൈ അല്ലു അര്‍ജുന്റെ പുഷ്പ ആമസോണ്‍ പ്രൈമില്‍. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.
 
വെള്ളിയാഴ്ച മുതല്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.ഇന്ത്യയുള്‍പ്പെടെ 240-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ജനുവരി ഏഴുമുതല്‍ കാണാനാകും.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹശേഷം മദ്രാസില്‍ എത്തിയതോടെ പൊരുത്തക്കേടുകള്‍; മല്ലികയുടെ ജീവിതത്തിലേക്ക് സുകുമാരന്‍ വന്നു, ജഗതിയും മല്ലികയും ഒന്നിച്ച് ജീവിച്ചത് മൂന്ന് വര്‍ഷം മാത്രം