Publish Date: Wed, 19 Jan 2022 (11:10 IST)
Updated Date: Wed, 19 Jan 2022 (11:13 IST)
സിനിമയ്ക്കപ്പുറം പൃഥ്വിരാജും ദുല്‍ഖറും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും കുട്ടികളും അതേപോലെ തന്നെ. പൃഥ്വിയുടെ മകള്‍ അല്ലിയുടെയും ദുല്‍ഖറിന്റെ മകള്‍ മിന്നിയുടെയും വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.
ഇരുവരും ഒന്നിച്ചിരുന്ന് കളിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍.അല്ലിയും ഞങ്ങളുടെ മിന്നിയുമെന്നാണ് സുപ്രിയ കുറിച്ചത്.കുട്ടി കൂട്ടുകാരുടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദുല്‍ഖറിന്റെ മകളുടെ പേര് മറിയം എന്നാണ്.