Webdunia - Bharat's app for daily news and videos

Install App

200 കോടി ബജറ്റ്,ഇനി മുതല്‍ സലാറിന്റെ അപ്ഡേറ്റുകള്‍ വിരല്‍ത്തുമ്പില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (12:34 IST)
പ്രഭാസ് നായകനായെത്തുന്ന 'സലാറിന്റെ' ഔദ്യോഗിക ട്വിറ്റര്‍ പേജ് നിര്‍മാതാക്കള്‍ പുറത്തിറക്കി.ഇനി മുതല്‍, ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സലാറിന്റെ നിര്‍മ്മാതാക്കള്‍ ആരാധകരെ അറിയിക്കും.  
<

☑️ pic.twitter.com/9IoC9yk3Sx

— Salaar (@SalaarTheSaga) May 17, 2022 >കെജിഎഫ് ഫെയിം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന് 200 കോടിയാണ് ബജറ്റ്. ചിത്രം 2023-ല്‍ പുറത്തിറങ്ങും. പ്രഭാസ് ശക്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടും, ശ്രുതി ഹാസനാണ് നായിക. 'സലാറി'ന്റെ 30 ശതമാനം ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments