Webdunia - Bharat's app for daily news and videos

Install App

ആമസോൺ ഒടിടി റിലീസിന് മുൻപ് ജ്യോതികയുടെ പൊൻമഗൾ വന്താൽ തമിൾ റോക്കേഴ്‌സിൽ

Webdunia
വെള്ളി, 29 മെയ് 2020 (12:35 IST)
ജ്യോതിക നായികയായ തമിഴ് സിനിമ പൊൻമഗൾ വന്താൽ ആമസോൺ പ്രീമിയറിന് മുൻപെ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സിൽ. നേരത്തെ മെയ് 29ന് അർദ്ധരാത്രി 12 മണിക്കായിരുന്നു ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് ഒരു മണിക്കൂർ വൈകി. ഈ സമയത്തിനുള്ളിലാണ് ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ഇന്റർനെറ്റിൽ പ്രചരിച്ചത്.
 
സിനിമ ആമസോണിൽ ഇറങ്ങും മുൻപ് ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് ഇന്റർനെറ്റിൽ വന്നതാണ് നിർമാതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്.സിനിമ വ്യാഴ്യാഴ്ച രാത്രി റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് ചിത്രം പ്രമിൽ ലഭ്യമായത്. ആമസോണിന് പുറമെ ടെലഗ്രാമിലും സിനിമയുടെ എച്ച്‌ഡി പ്രിന്റ് പ്രചരിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments