Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ സംരക്ഷിക്കാന്‍ അയാള്‍ വരുന്നു,ഷാരൂഖ് ഖാന്റെ പത്താന്‍ റിലീസ് പ്രഖ്യാപിച്ചു, ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 മാര്‍ച്ച് 2022 (14:51 IST)
ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാനായി. ചെറിയ ടീസറിനൊപ്പം പത്താന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.
 
ഏകദേശം ഒരു വര്‍ഷത്തോളം ഇനിയും കാത്തിരിക്കേണ്ടി വരും.അടുത്ത വര്‍ഷം ജനുവരി 25നാണ് റിലീസ്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ഷാരൂഖിനൊപ്പം ചിത്രത്തിലുണ്ട്.
സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് പുറത്തുവന്ന ടീസറില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയ ബാധിതർക്കുള്ള ധനസഹായം നൽകാതെ സർക്കാർ

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാൻ സർക്കാർ; പുതിയ ഉദ്യോഗാർഥികൾക്ക് തിരിച്ചടി

രണ്ട് വര്‍ഷത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കിന് വിലയില്ലാതാകും: യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്

തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ, ചെലവ് 8,000 കോടി, ഡിപിആർ സമർപ്പിച്ചു

120 കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് ഒന്നോ രണ്ടോ കപ്പലുകള്‍ മാത്രം: ഹോര്‍മൂസ് നിശ്ചലമെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments