'പടവെട്ട്' നാളെ മുതല്‍ തിയേറ്ററുകളില്‍, അതിജീവത്തിന്റെ കഥ

കെ ആര്‍ അനൂപ്
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (12:52 IST)
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ജനിച്ച മണ്ണില്‍ ജീവിക്കാനായി ഒരു കൂട്ടം മനുഷ്യര്‍ നടത്തുന്ന അതിജീവത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 
 
മേലൂര്‍ എന്തൊരു ഗ്രാമവും അവിടുത്തെ കര്‍ഷകരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ പോരാട്ടങ്ങളും ഒക്കെയാണ് സിനിമയിലുള്ളത്. 
 
 ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അദിതി ബാലനാണ് നായിക.
 
സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്, പോമറേനിയൻ നായയെ കടിച്ചുകൊന്നു

ധൈര്യമുണ്ടേല്‍ നീയൊന്ന് തൊട്ട് നോക്ക്, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്ന സൊഹ്‌റാന്‍ മംദാനിക്ക് ട്രംപിന്റെ വെല്ലുവിളി

നിലപാടുകൾ പറയാൻ എന്തിനാണ് ഭയക്കുന്നത്?, വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകുന്നില്ല: കോക്രോച്ച് പാർട്ടി സമരവേദിയിൽ രഞ്ജിനി ഹരിദാസ്

ദില്ലിയിൽ സിജെപി സമരം ശക്തിപ്പെടുന്നു, 70 പേർ പോലീസ് കസ്റ്റഡിയിൽ: സമരവേദി തിരിച്ചുപിടിച്ച് പ്രക്ഷോഭകർ

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്ഥാന്‍

അടുത്ത ലേഖനം
Show comments