Webdunia - Bharat's app for daily news and videos

Install App

വിനായകന്‍ നന്നായി ചെയ്തു, പക്ഷേ മമ്മൂക്ക ആയിരുന്നെങ്കില്‍ മിനിമം 500 കോടിയെങ്കിലും കിട്ടിയേനെ; ഒമര്‍ ലുലുവിന്റെ ജയിലര്‍ റിവ്യു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (21:24 IST)
രജനികാന്ത് ചിത്രം ജയിലറിന്റെ റിവ്യു പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്ന് ഒമര്‍ കുറിച്ചു. വിനായകന്‍ വില്ലന്‍ വേഷം നന്നായി ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടി ആയിരുന്നെങ്കില്‍ അതിനു ഡബിള്‍ ഇംപാക്ട് കിട്ടിയേനെ എന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
ഒമറിന്റെ കുറിപ്പ് വായിക്കാം 
 
ജയിലര്‍ 
നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവ്വ്
രജനി അണ്ണന്റെ സ്വാഗ് ഒന്നും പറയാനില്ല 
പിന്നെ ലാലേട്ടന്‍ ശിവരാജ് കുമാര്‍
 
വിനായകന്‍ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്‌ളാന്‍ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംപാക്ട് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ
 
Pakka Entertaintment
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments