Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ധനുഷിന്റെ 'വാത്തി'

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മാര്‍ച്ച് 2023 (11:15 IST)
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ധനുഷ് ചിത്രം 'വാത്തി' ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ എത്തി. തമിഴ് - തെലുങ്ക് ദ്വിഭാഷാ ചിത്രം തെലുങ്കില്‍ 'സര്‍' എന്ന പേരിലാണ് പുറത്തിറങ്ങിയത്.
 
  സംയുക്ത നായികയായും സമുദ്രക്കനി വില്ലനായും അഭിനയിച്ചു. സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.ഒ.ടി.ടി റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
 
മാര്‍ച്ച് 17 മുതല്‍ ചിത്രം ഒരു ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് 'വാത്തി', ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്ന ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെ പോരായ്മകളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments