Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ഇടവേള, പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മാര്‍ച്ച് 2023 (11:13 IST)
മലയാളികള്‍ എന്നും ആഗ്രഹിക്കുന്ന കോമ്പിനേഷനാണ് മമ്മൂട്ടി-മഞ്ജു വാര്യര്‍. ഇരുവരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' റിലീസ് ചെയ്ത് രണ്ടുവര്‍ഷം പിന്നിടുന്നു.2021 മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്. 11 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം 17 കോടിയോളം നേടി. സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ തന്റെ പുതിയ സിനിമ തിരക്കുകളിലേക്ക് കടക്കുന്നു.
 
തന്റെ അടുത്ത സിനിമയെ കുറിച്ച് സംസാരിക്കാന്‍ സമയമായിന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പുതിയ പദ്ധതിയുടെ പിന്നിലായിരുന്നു താനെന്നും സംവിധായകന്‍ പറഞ്ഞു.കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു.
 
ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് 'ദി പ്രീസ്റ്റ്' നിര്‍മ്മിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments