Webdunia - Bharat's app for daily news and videos

Install App

'മാലാഖയെ പോലെയാണ്';മമ്മൂട്ടിയെ കുറിച്ച് നടി നിരഞ്ജന അനൂപ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഏപ്രില്‍ 2023 (09:05 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് നിരഞ്ജന അനൂപ്. പുത്തന്‍ പണം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. തന്റെ ആദ്യ സിനിമയിലും മമ്മൂട്ടി ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുകയാണ് നടി.
 
തനിക്ക് ഏറെ പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് പറയുകയാണ് നിരഞ്ജന അനൂപ്.
 
ഒരു മാലാഖയെ പോലെയാണ് മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയുമായി താരതമ്യം ചെയ്യുന്നു നടി.മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്ത് വേണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. ഭീഷ്മയില മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീല്‍ ആയിരുന്നു എന്ന് നിരഞ്ജന പറയുന്നു.
 
' പുത്തന്‍ പണത്തില്‍ ഒരുമിച്ചഭിനായിക്കാനും പറ്റി. എന്റെ അരങ്ങേറ്റ ചിത്രത്തിലും മമ്മൂക്ക ആയിരുന്നു ഗസ്റ്റ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവര്‍ക്കും അങ്ങനെ ആവും'-എന്നാണ് മമ്മൂട്ടിയെ കുറിച്ച് നിരഞ്ജന പറഞ്ഞത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments