Webdunia - Bharat's app for daily news and videos

Install App

ഡോണും ജോജോയും 21 ഗ്രാംസും, ഒടിടിയിൽ ഇന്ന് മൂന്ന് റിലീസുകൾ

Webdunia
വെള്ളി, 10 ജൂണ്‍ 2022 (16:41 IST)
തിയേറ്ററുകളിൽ സൂപ്പർഹിറ്റുകളായ ജനഗണമന,കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ കൂടുതൽ സിനിമകൾ ഒടിടി റിലീസായി. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകളാണ്  ജൂൺ പത്താം തീയതി മുതൽ സ്ട്രീമിങ് ആരംഭിച്ചത്.
 
മമ്മൂട്ടിയുടെ ജനപ്രിയ ഫ്രാൻഞ്ചൈസിയായ സിബിഐയുടെ അഞ്ചാം ഭാഗമായ സിബിഐ 5 ജൂൺ 12നാണ് റിലീസ് ചെയ്യുന്നത്.ജൂൺ 9 ന് ജിസ്‌ജോയുടെ സംവിധാനത്തിലെത്തിയ ആസിഫ് അലി ചിത്രമായ ഇന്നലെ വരെ റിലീസ് ചെയ്തു. ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രത്തിൽ ബോബി–സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥയൊരുക്കിയത്.
 
തിയേറ്ററുകളിൽ വിജയം കൊയ്ത അനൂപ് മേനോൻ ചിത്രം 21 ഗ്രാംസ് ജൂൺ 10ന് ഡിസ്‌നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു.ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
 
ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ഡോൺ ജൂൺ 10 ന് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മാത്യു, നിഖില വിമല്‍, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ജോ ആൻഡ് ജോയും ജൂൺ 10നാണ് ഒടിടി റിലീസ്. ആമസോൺ പ്രൈമിലാണ് ചിത്രം ലഭ്യമാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments