Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻതാര വിവാഹിതയാവുന്നു, വൈകാതെ പ്രഖ്യാപനം

നയൻതാര
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് സൂപ്പ‌ർ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. കഴി‌ഞ്ഞ ആറ് വർഷമായി ഇരുവരും പ്രണയത്തിലാണ്.കഴിഞ്ഞ വർഷം ഇവരുടെ വിവാഹനിശ്ചയവും കഴിൻഞിരുന്നു. വിവാഹം ഈ വർഷം ജൂണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
 
അജിത്ത് കുമാറിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന്അത്. നയൻതാര തന്നെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുൻപേ വിവാഹം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോ‌ർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രികോണ പ്രണയ കഥ,വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും, സസ്പെന്‍സ് നിറച്ച് ട്രെയിലര്‍