Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്‍മാന്‍2'ല്‍ നായിക

Nayanthara Chakravarthy  നയന്‍താര ചക്രവര്‍ത്തി
ബാലതാരമായെത്തി മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് നയന്‍താര ചക്രവര്‍ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളോടൊപ്പം കുട്ടി താരമായി നയന്‍താര വേഷമിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara Chakravarthy (@nayanthara_chakravarthy)

സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara Chakravarthy (@nayanthara_chakravarthy)

ബാഹുബലി, ആര്‍.ആര്‍.ആര്‍ സംഗീതമൊരുക്കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ നായകന്‍, സംവിധായകന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara Chakravarthy (@nayanthara_chakravarthy)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊരു ഗംഭീര സിനിമ'; ആര്‍ആര്‍ആര്‍ കണ്ടശേഷം അല്ലുഅര്‍ജുന് പറയാനുള്ളത് ഇതാണ്