Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ തിരനിര, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 ജൂണ്‍ 2022 (14:44 IST)
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹമാണ് എങ്ങും ചര്‍ച്ച.
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ 9ന് ഇരുവരും വിവാഹിതരാവും. മഹാബലിപുരത്ത് നാളെ രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും.
 
കല്യാണത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയെന്ന് വിഘ്നേഷ് ശിവന്‍ പറഞ്ഞു. ഇപ്പോഴിതാ വിവാഹത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് പുറത്ത്. 
 
ഈയടുത്ത് ദമ്പതികള്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിട്ട് കണ്ട് അദ്ദേഹത്തെയും കുടുംബത്തെയും ക്ഷണിച്ചു. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു.രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത്, സൂര്യ, വിജയ്, സാമന്ത റൂത്ത് പ്രഭു, കത്രീന കൈഫ്, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, നെല്‍സണ്‍ ദിലീപ്കുമാര്‍ എന്നിവരുള്‍പ്പെടെ ഉള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലെ രണ്ട് പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തു

സവാള വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലുമായി സര്‍ക്കാര്‍; 100 ടണ്‍ സവാള സംഭരിച്ച് 35രൂപ നിരക്കില്‍ വിപണിയിലെത്തിക്കും

30 ദിവസത്തിനുള്ളില്‍ 13 വേദനസംഹാരികള്‍; 31കാരന്റെ വൃക്ക തകരാറിലായി

'നീ ആരടാ'; കോൺഗ്രസ് പ്രവർത്തകനെ നെഞ്ചത്ത് പിടിച്ച് തള്ളി രമ്യ ഹരിദാസ് എംഎൽഎ (വീഡിയോ)

അടുത്ത ലേഖനം
Show comments