Publish Date: Wed, 12 Jan 2022 (11:05 IST)
Updated Date: Wed, 12 Jan 2022 (11:08 IST)
ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ജാഫര്‍ ഇടുക്കിയും എത്തുന്നുണ്ട്.ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.
ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന പുറമ്പോക്കിലച്ചന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയെത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ അടുത്താണ് പുറത്തുവന്നത്.