Webdunia - Bharat's app for daily news and videos

Install App

നാദിർഷായുടെ ത്രില്ലർ 'ഗാന്ധിസ്‌ക്വയർ', നായകൻ ജയസൂര്യ

കെ ആർ അനൂപ്
വെള്ളി, 27 നവം‌ബര്‍ 2020 (21:38 IST)
നാല് കോമഡി എന്റർടെയ്‌നർകൾക്ക് ശേഷം നാദിർഷ ഒരു ത്രില്ലർ ചിത്രം സംവിധാനം ചെയ്യാൻ പോകുകയാണ്. ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷത്തിലെത്തും. ഇപ്പോഴിതാ ചിത്രത്തിൻറെ പേര് പുറത്തുവന്നിരിക്കുകയാണ്. 'ഗാന്ധി സ്ക്വയർ' എന്നതാണ് സിനിമയുടെ പേര്. നടൻ സലിം കുമാറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
 
എറണാകുളമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. സുജിത് വാസുദേവാണ് ഛായാഗ്രഹണം. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു തിയേറ്റർ റിലീസ് ആയിരിക്കാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments