Webdunia - Bharat's app for daily news and videos

Install App

''മരക്കാര്‍' അതിമനോഹരമായ വിഷ്വല്‍ ട്രീറ്റ്'; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചശേഷം മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ !

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (11:13 IST)
സിനിമാലോകം ആവേശത്തിലാണ്. ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച മരക്കാര്‍ ഒടുവില്‍ തിയറ്ററുകളില്‍ തന്നെ എത്തിയ സന്തോഷം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഡിസംബര്‍ 2ന് ചിത്രം റിലീസ് പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിനെ പറയാനുള്ളത് ഇതാണ്.
 
'അതിശയിപ്പിക്കുന്ന ആശ്ചര്യത്തിന്റെ മുദ്ര തകര്‍ക്കാനുള്ള സമയമാണിത്, ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല!അതിന്റെ എല്ലാ പ്രൗഢിയിലും അതിമനോഹരമായ വിഷ്വല്‍ ട്രീറ്റുകളിലൊന്ന് നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്.അര്‍ഹമായ സ്ഥലത്ത് നിന്ന് അതിന്റെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' 2021 ഡിസംബര്‍ 2-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും'- മോഹന്‍ലാല്‍ കുറിച്ചു. 
 
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് റിലീസ് വിവരം അറിയിച്ചത്. തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാകും. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ഇനി തിയറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments