മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായില്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 20 ഓഗസ്റ്റ് 2021 (19:53 IST)
രണ്ട് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ദുബായിലേക്ക് പറന്നത്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്നായി ദുബൈയില്‍ മോഹന്‍ലാലും എത്തി. മമ്മൂട്ടിയും ഇതേ ആവശ്യത്തിനു വേണ്ടിയാണ് അവിടേക്ക് പോയത്.മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.
 
ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ആളുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ഇതാദ്യമായാണ് രണ്ടു താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

പത്തനംതിട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പീച്ചി റീസര്‍വോയറിലേക്കുള്ള അനധികൃത പ്രവേശനം അനുവദിക്കില്ല

ബിജെപി കൗൺസിലർ ആർ.സുഗതൻ വിയ്യൂർ ജയിലിൽ തുടരും; രണ്ട് ജാമ്യാപേക്ഷകളും തള്ളി

അടുത്ത ലേഖനം
Show comments