Webdunia - Bharat's app for daily news and videos

Install App

'മിസ്സ് യു പപ്പാ'; അച്ഛന്റെ ഓര്‍മ്മകളില്‍ നടി മിയ

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (17:07 IST)
മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് സെപ്റ്റംബര്‍ 21 നാണ് മരണപ്പെട്ടത്. അച്ഛന്റെ മരിക്കാത്ത ഓര്‍മ്മകളിലാണ് താരം.ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് മിയയുടെ കുറിപ്പ്.
 
'അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളയില്ല. 
പപ്പാ, അങ്ങയുടെ സ്നേഹവും ഓര്‍മകളും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും കവര്‍ന്നെടുക്കില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അതിന് പരിഹാരവുമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ പപ്പ നല്‍കിയിട്ടുള്ള സ്നേഹത്തിന്റെ ഓര്‍മകളായിരിക്കും ഞങ്ങള്‍ക്ക് കരുത്ത്. മിസ്സ് യു പപ്പാ'- മിയ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ആക്രമിച്ചാൽ തിരിച്ചടിക്കും : മസൂദ് പെസഷ്കിയാൻ

'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ

രാജ്യം പുരോഗതിയിൽ, ചിലർ നുണകൾ പ്രചരിപ്പിക്കുന്നു, പക്ഷേ... ജനങ്ങൾ ചെലവ് ചുരുക്കണം!

ഇന്ത്യയില്‍ ജയിലുകളിലെ അക്രമം വര്‍ധിക്കുന്നു; കാരണം ജയിലുകളിലെ തിരക്ക്

എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് അവസാനിപ്പിക്കും, പുതിയ നീക്കവുമായി ട്രംപ് ഭരണകൂടം

അടുത്ത ലേഖനം
Show comments