Webdunia - Bharat's app for daily news and videos

Install App

“ഒരു മെക്‌സിക്കന്‍ അപാരത“ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ടൊവീനോ തോമസ്

“ഒരു മെക്‌സിക്കന്‍ അപാരത“ ഒരു പാര്‍ട്ടിയെയും പൊക്കിയോ, താഴ്ത്തിയോ കാണിക്കുന്നില്ലാ

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (11:34 IST)
“ഒരു മെക്‌സിക്കന്‍ അപാരത“ വിമര്‍ശനങ്ങള്‍ക്ക്  മറുപടിയായി നടന്‍ ടൊവീനോ തോമസ് രംഗത്ത്. ട്രയലറിലൂടെ യുവമനസുകളെ ഇമ്പം കൊള്ളിച്ച  ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. രാഷ്ട്രീയം, പ്രണയം, സൗഹൃദം, തുടങ്ങി ക്യാംപസിലെ സര്‍വതും പ്രതിഫലിക്കുന്ന സിനിമ കൂടിയാണ് ഇത്. ക്യാംപസില്‍ രാഷ്ട്രീയം വേണോ എന്ന ചോദ്യം നിലനില്‍ക്കുന്ന കാലത്ത്  ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ചുളള ചര്‍ച്ച മുന്നോട്ട്  വെയ്ക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത.
 
‘ഒരു പാര്‍ട്ടിയെയും പൊക്കിയോ, താഴ്ത്തിയോ മെക്‌സിക്കന്‍ അപാരത പറയുന്നില്ലാ. ചെഗുവേരയുടെ ജീവിതത്തിലുണ്ടായത് പോലൊരു മാറ്റം ഒരു ചെറുപ്പക്കാരനില്‍ സംഭവിക്കുന്നതിനെ ആലങ്കാരികമായി അവതരിപ്പിച്ച ഒരു ചിത്രമാത്രമാണെന്ന് ടൊവീനോ മറുപടി പറഞ്ഞു. ഇതിനു മുന്‍മ്പ്  ഈ സിനിമയില്‍ കെഎസ്‌യുവിനെ പരിഹസിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായാണ് ടൊവീനോ തോമസ് രംഗത്തെത്തിയിരിക്കുന്നത്.
 

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments