Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരയ്‌ക്കാ‌റിന് കേരളത്തിൽ 625 സ്ക്രീനുകൾ

മരയ്‌ക്കാ‌റിന് കേരളത്തിൽ 625 സ്ക്രീനുകൾ
, ചൊവ്വ, 30 നവം‌ബര്‍ 2021 (20:48 IST)
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ കേരളത്തില്‍ 625 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.‌ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
സ്ക്രീനുകളുടെ എണ്ണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ച്ചയേ ഉണ്ടാകൂ. എന്നാല്‍, നിലവിലെ ചര്‍ച്ചകള്‍ അനുസരിച്ച് 625 സ്‌ക്രീനുകള്‍ മരയ്ക്കാറിന് ഉണ്ടാകുമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്റണി മറുപടി നൽകിയത്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡിസംബർ 3ന് ചിത്രം റിലീസ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാർ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും, കരാർ ഒപ്പിട്ടെന്ന് മോഹൻലാൽ