Publish Date: Tue, 30 Nov 2021 (14:34 IST)
Updated Date: Tue, 30 Nov 2021 (14:38 IST)
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിന് ഇനി രണ്ട് ദിവസം. ചിത്രത്തില്‍ മണിക്കുട്ടനും ഉണ്ട്. തന്റെ കഥാപാത്രത്തെക്കുറിച്ച് നടന് തന്നെ പറയുന്നു. ലൊക്കേഷന്‍ ചിത്രവും മണിക്കുട്ടന് പങ്കു വെച്ചിട്ടുണ്ട്.
'ലോകസിനിമാപ്രേക്ഷകര്‍ക്കുള്ള ദൃശ്യസമ്മാനമാണ് 'മരയ്ക്കാര്‍ അറബികടലിന്റെ സിംഹം'. ആ മരയ്ക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി മായന്‍കുട്ടിയാണ്.മരയ്ക്കാറിലെ എന്റെ കഥാപാത്രം.'-മണിക്കുട്ടന് കുറിച്ചു
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്ലന് തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
കെ ആര് അനൂപ്
Publish Date: Tue, 30 Nov 2021 (14:34 IST)
Updated Date: Tue, 30 Nov 2021 (14:38 IST)