Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീയേ എന്‍ തായേ',മരക്കാറിലെ ലിറിക്കല്‍ വീഡിയോ

Marakkar Theme Music
മരക്കാറിലെ പുതിയ ഗാനം ഇന്ന് എത്തും. കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന ആര്‍ച്ച എന്ന കഥാപാത്രത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇന്ന് വൈകിട്ട് 4 മണിക്ക് റിലീസ് ചെയ്യുക.'നീയേ എന്‍ തായേ' എന്ന തുടങ്ങുന്ന ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
 
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിച്ചുവേട്ടന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍