Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കാറിൽ നിന്നും മരയ്ക്കാർ പുറത്ത്, മലയാളത്തിന് അഭിമാനമായി റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയറിന് ഓസ്‌കാർ നാമനിർദേശം

ഓസ്‌കാറിൽ നിന്നും മരയ്ക്കാർ പുറത്ത്, മലയാളത്തിന് അഭിമാനമായി റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയറിന് ഓസ്‌കാർ നാമനിർദേശം
, ബുധന്‍, 9 ഫെബ്രുവരി 2022 (14:05 IST)
ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരയ്ക്കാർ പുറത്ത്. തമിഴ് ചിത്രം ജയ്‌ ഭീമും പട്ടികയിൽ നിന്ന് പുറത്തായി. അതേസമയം മലയാളിയായ റിന്റു തോമസ് സംവിധാനം ചെയ്‌ത ഡോക്യുമെന്ററി റൈറ്റിങ് വിത്ത് ഫയർ നോമിനേഷൻ പട്ടികയിൽ ഇടം നേടി.
 
ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഡോക്യുമെന്ററി ഇടം നേടിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ വരുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററിയാണിത്. മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്‌മിത് ഘോഷും ചേർന്നാണ് ചിത്രം ഒരുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ദിവസവും മമ്മൂട്ടി വന്ന് രാജന്‍ പി.ദേവിനെ ഊതിപ്പിക്കും; മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ചീത്ത പറയും