Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ യുദ്ധം നമ്മള് ജയിക്കും', മരക്കാറിന്റെ വാക്കുകള്‍, പുതിയ ടീസര്‍

'ഈ യുദ്ധം നമ്മള് ജയിക്കും', മരക്കാറിന്റെ വാക്കുകള്‍, പുതിയ ടീസര്‍

കെ ആര്‍ അനൂപ്

, ശനി, 27 നവം‌ബര്‍ 2021 (09:54 IST)
ഇനി 5 ദിവസങ്ങള്‍ മാത്രം മരക്കാര്‍ റിലീസിന്. ആരാധകരില്‍ ആവേശം നിറച്ച് പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
 
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബു ആന്റണിക്കൊപ്പം ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നെന്ന് ചാര്‍മിള; അറിയാത്ത ആളുകള്‍ പോലും പ്രണയകഥയും കൊണ്ട് വരുന്നെന്ന് ബാബു ആന്റണി, മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച താരങ്ങള്‍