Webdunia - Bharat's app for daily news and videos

Install App

'മുണ്ട് ഉടുക്കാനും ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയാം'; മാസ് ഡയലോഗും ഫോട്ടോഷൂട്ടുമായി നടന്‍ മണിക്കുട്ടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 21 ജൂലൈ 2022 (08:59 IST)
'എനിക്ക് മുണ്ട് ഉടുക്കാനും അറിയാം..., ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയാം...' -എന്ന് പറഞ്ഞുകൊണ്ട് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍.
 
ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഗിരീഷ് അമ്പാടി.കോസ്റ്റ്യൂംസ്-മെന്‍സ് പാര്‍ക്ക് തിരുവനന്തപുരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

 
മണിക്കുട്ടന്റെ പുതിയ ചിത്രങ്ങള്‍ കാണാം.കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടില്‍ തുടങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ എത്തി നില്‍ക്കുകയാണ് നടന്റെ സിനിമ ജീവിതം.
 
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

 
 
ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഗിരീഷ് അമ്പാടി.കോസ്റ്റ്യൂംസ്-മെന്‍സ് പാര്‍ക്ക് തിരുവനന്തപുരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

തട്ടമിട്ട ഒരു പെൺകുട്ടി പോലും വൃത്തിക്കെട്ട പ്രകടനങ്ങൾ നടത്തിയില്ല, നമ്മുടെ പെൺകുട്ടികളോ? : കങ്കണ റണാവത്ത്

കാവേരിയിലെ വെള്ളം പിടിച്ചുനിർത്താൻ കഴിയുമെങ്കിൽ പിന്നെ എന്തിന് തുറന്നുവിടണം, നിലപാട് വ്യക്തമാക്കി കർണാടക

എല്ലാം തകര്‍ത്തേക്ക്, ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കാന്‍ പച്ചക്കൊടി കാണിച്ച് ഡൊണാള്‍ഡ് ട്രംപ്

Friendship Day Wishes in Malayalam: സൗഹൃദദിനത്തിൽ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments