Publish Date: Wed, 02 Mar 2022 (16:24 IST)
Updated Date: Wed, 02 Mar 2022 (16:27 IST)
സിനിമയില്‍ ചാന്‍സ് ചോദിക്കുന്നത് ഒരു കുറവായി തോന്നുന്നില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. താന്‍ ഇപ്പോഴും അത്യാഗ്രഹമുള്ള ആളാണ്. സിനിമയെന്നാല്‍ അത്ര ഭ്രമമാണ്. അതുകൊണ്ടാണ് ചാന്‍സ് ചോദിച്ചു പോകുന്നത്. അതൊരു കുറവായി ഒരിക്കലും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.