Webdunia - Bharat's app for daily news and videos

Install App

രാത്രിയിലെ ഈ ശീലം പങ്കാളിക്ക് ഇഷ്ടമല്ല, നീ സന്യാസിയാണോ എന്ന് ചോദിക്കും; തനിക്ക് മാറ്റാന്‍ പറ്റാത്ത സ്വഭാവത്തെ കുറിച്ച് മല്ലിക ഷെരാവത്ത്

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (16:10 IST)
ബോളിവുഡിലും ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് മല്ലിക ഷെരാവത്ത്. തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ മല്ലിക പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് മാറ്റാന്‍ കഴിയാത്ത ഒരു ശീലത്തെ കുറിച്ച് 'ദ ലവ് ലോഫ് ലൈവ് ഷോ'യില്‍ താരം തുറന്നുപറഞ്ഞു. തന്റെ കാമുകന് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് അതെന്നാണ് മല്ലിക പറയുന്നത്. 
 
'ഞാന്‍ നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതിന് എന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടും. 'എന്റെ ദൈവമേ, നീയെന്താ സന്യാസിയാണോ' എന്ന് ചോദിക്കും. 'നീ എന്തിനാണ് നേരത്തെ ഉറങ്ങുന്നത്,? നിന്റെ പ്രശ്നം എന്താണ്?' എന്നൊക്കെ ചോദിക്കും,' തന്റെ കാമുകന്‍ എപ്പോഴും പരാതിപ്പെടുന്നത് തന്റെ ഈ ശീലത്തെക്കുറിച്ചാണെന്നും മല്ലിക പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments