Malavika Menon dance video: ഗ്ലാമറസ് ലുക്കില്‍ ഞെട്ടിച്ച് മാളവിക
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക
Publish Date: Mon, 01 Aug 2022 (13:18 IST)
Updated Date: Mon, 01 Aug 2022 (13:21 IST)
Malavika Menon dance video: കിടിലന്‍ നൃത്തചുവടുകളുമായി നടി മാളവിക മേനോന്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി.
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.