Publish Date: Thu, 10 Nov 2022 (10:13 IST)
Updated Date: Thu, 10 Nov 2022 (10:18 IST)
തന്റെ വിജയങ്ങള്‍ ഒക്കെ ഒരു സ്ത്രീയുണ്ടെന്നും അതുതന്നെ ആരെയാണെന്നും ഉറക്കെ വിളിച്ചു പറയാറുണ്ട് സംവിധായകന്‍ ജീത്തു ജോസഫ്. ഒടുവില്‍ പുറത്തിറങ്ങിയ കൂമന്‍ എന്ന സിനിമയ്ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാര്യ ലിന്റയുടെ സപ്പോര്‍ട്ട് തനിക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീത്തുവിന് പിറന്നാളാശംസകളുമായി ലിന്റ എത്തി.
സംവിധായകന്റെ അമ്പതാം പിറന്നാള്‍ ആണ് ഇന്ന്.1972 നവംബര്‍ 10നാണ് അദ്ദേഹം ജനിച്ചത്.
കതിന ജിത്തു,കാതറിന്‍ ജിത്തു എന്നീ രണ്ട് മക്കളുണ്ട് സംവിധായകന്.