Webdunia - Bharat's app for daily news and videos

Install App

'കുറുപ്പ്' ടീഷര്‍ട്ടില്‍ നടി സാനിയ ഇയ്യപ്പന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 നവം‌ബര്‍ 2021 (10:11 IST)
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍. നടി സാനിയ ഇയ്യപ്പനും കുറുപ്പ് പ്രമോഷന്റെ ഭാഗമായി. കുറുപ്പ് ടീഷര്‍ട്ട് അണിഞ്ഞാണ് താരത്തെ കാണാനാകുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M Star Entertainments (@mstarentertainments)

35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.
 
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന്‍ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
 
ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എതിർ ശബ്ദങ്ങളെയെല്ലാം നിങ്ങൾ വെടിവെച്ച് ഇല്ലാതെയാക്കുമോ?, ജെൻസിയെ പിടിക്കാൻ ബിജെപി ഇറക്കിയ വീഡിയോ വിവാദത്തിൽ

ഹിമപാതത്തെ പറ്റി ഒരു മുന്നറിയിപ്പും നൽകിയില്ല, ദുരന്തത്തിൽ കുറ്റപ്പെടുത്തലുമായി നേപ്പാൾ, നിഷേധിച്ച് ചൈന

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)

യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി വിജയന്‍; ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപണം

അടുത്ത ലേഖനം
Show comments