Webdunia - Bharat's app for daily news and videos

Install App

കണ്ണ് കലങ്ങി മമ്മൂട്ടി; ഇത് തീരാനഷ്ടമെന്ന് മലയാള സിനിമാലോകം

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (11:56 IST)
കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ വിതുമ്പി മമ്മൂട്ടി. തൃപ്പൂണിത്തുറയിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലെത്തി കെ.പി.എ.സി. ലളിതയ്ക്ക് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ലളിതയുടെ മൃതദേഹത്തിനു നാല് ചുറ്റും നടന്ന് നിശബ്ദമായി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഹൃദയഭേദകമായിരുന്നു. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചു.
 
ലളിതയുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം' മമ്മൂട്ടി കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments