ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന്‍ ടീസര്‍

കെ ആര്‍ അനൂപ്
വെള്ളി, 21 ഒക്‌ടോബര്‍ 2022 (09:11 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയെക്കുറിച്ച് ഒരു ആദ്യ സൂചന എന്നോണം ടീസര്‍ ഇന്ന് പുറത്തിറങ്ങും.
 പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ന് വൈകുന്നേരം 3 30ന് ടീസര്‍ പുറത്തുവരും.
 
സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
 
ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ വൈകാതെതന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗജന്യസേവനമല്ല, അമേരിക്കൻ സംരക്ഷണത്തിന് ഗൾഫ് രാജ്യങ്ങൾ പണം തരണം, ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ സഖ്യകക്ഷികളോട് ട്രംപ്

ജയിലിലെത്തി മേയർ, ചുറ്റിലും പൊലീസ് കാവൽ; കാപ്പ കേസ് പ്രതി സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

തിരിച്ചെത്തിയോ പവർകട്ട് കാലം?

തൊപ്പി മുങ്ങിയത് എങ്ങോട്ട്? ലുക്ക്ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

ഒമാൻ തീരത്തും ഇറാഖിലും കടന്നടിച്ച് ഇറാൻ, ഹൂതികൾ ആക്രമിച്ചെന്ന് സൗദി, ഗൾഫ് മേഖല അശാന്തം

അടുത്ത ലേഖനം
Show comments