Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് മകന്‍ ഗോകുല്‍ സുരേഷ്, 'കാവല്‍' നെറ്റ്ഫ്‌ലിക്‌സില്‍ എത്തി

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (10:24 IST)
നവംബര്‍ 25 ന് റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രമാണ് കാവല്‍. അച്ഛന്റെ സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മകന്‍ ഗോകുല്‍ സുരേഷ് നല്‍കി. കാവല്‍ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച വിവരം ഗോകുലാണ് കൈമാറിയത്. ഇതുവരെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ കാണണമെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു.
വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി. ഒടിടിക്കും സാറ്റലൈറ്റ് അവകാശത്തിനും ഉള്‍പ്പെടെ വലിയ തുക തന്നെ നിര്‍മ്മാതാവിന് ലഭിച്ചു.10.25 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ആണ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാപ്പ റെയ്ഡിനിടെ പ്രതികളുടെ സംഘം പൊലീസിനെ ആക്രമിച്ചു; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

പ്രളയബാധിത നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നോര്‍ക്ക

പൂട്ടിയ വീടുകള്‍ക്കായുള്ള സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താന്‍ യാത്ര പോകുനവരോട് അഭ്യര്‍ത്ഥിച്ച് കേരള പോലീസ്

എംവിഡി ഉദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, വീണ്ടും ആവശ്യവുമായി യുഎസ് കമ്മീഷൻ

അടുത്ത ലേഖനം
Show comments