Webdunia - Bharat's app for daily news and videos

Install App

പീരിയോഡിക് ത്രില്ലറുമായി സൂര്യ,ത്രീഡിയില്‍ 'കങ്കുവാ', 10 ഭാഷകളില്‍ റിലീസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഏപ്രില്‍ 2023 (10:30 IST)
'കങ്കുവാ' പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.ത്രീഡിയില്‍ 10 ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. സൂര്യയുടെ 42-ാമത്തെ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.പീരിയോഡിക് ത്രില്ലറില്‍ ദിഷാ പഠാനിയാണ് നായിക.ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവാ' നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്
 
ദേവിശ്രീ പ്രസാദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.വെട്രി പളനിസ്വാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ആദി നാരായണ തിരക്കഥ ഒരുക്കിയിരിക്കുന്നു.വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്: നിഷാദ് യൂസഫ്.സുപ്രീം സുന്ദര്‍:സംഘട്ടന സംവിധാനം. കല സംവിധാനം: മിലന്‍.
 സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 2024ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments