Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജയസൂര്യയുടെ കുടുംബം, മക്കള്‍ രണ്ടാളും വലുതായി, പുതിയ ചിത്രങ്ങള്‍ കാണാം

ജയസൂര്യയുടെ കുടുംബം, മക്കള്‍ രണ്ടാളും വലുതായി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 12 ഏപ്രില്‍ 2023 (15:14 IST)
രണ്ട് മക്കളുടെ അച്ഛനാണ് ജയസൂര്യ. അദ്വൈതും വേദയും നടന്റെ പാത പിന്തുടര്‍ന്ന സിനിമയില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയുടെ കൂടെയുള്ള മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4DX-ല്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ തെന്നിന്ത്യന്‍ സിനിമ, 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന്