Webdunia - Bharat's app for daily news and videos

Install App

2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തുടങ്ങി 'ബ്രോ ഡാഡി' വരെ, മോഹന്‍ലാലിനൊപ്പം കനിഹ, കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 1 നവം‌ബര്‍ 2021 (14:55 IST)
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു വേഷം ചെയ്യുക എന്നത് എപ്പോഴും കനിഹയ്ക് സ്‌പെഷ്യലാണ്.2010-ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സിലാണ് നടി മലയാളത്തിലെ കംപ്ലീറ്റ് ആക്ടറിനൊപ്പം ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍. ഇപ്പോള്‍ ബ്രോ ഡാഡിയും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
 
'2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിലാണ് ഈ ഇതിഹാസവുമായി ഞാന്‍ ആദ്യമായി സ്‌ക്രീന്‍ പങ്കിട്ടത്.മറ്റ് നിരവധി സിനിമകളില്‍ കംപ്ലീറ്റ് ആക്ടറിനോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ എനിക്ക് ഭാഗ്യം ഭാഗ്യവുമുണ്ടായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യ്ത എല്ലാ സിനിമകളിലും ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാറുണ്ട്. ഈ സ്‌പെഷ്യല്‍ ക്ലിക്ക് എന്റെ ഷൂട്ടിന്റെ അവസാന ദിവസം എടുത്ത ആണ്.ലാലേട്ടന്‍'.
 
2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments