Webdunia - Bharat's app for daily news and videos

Install App

കമൽഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; ശസ്ത്രക്രിയ ഉടൻ

2016ൽ കാലിൽ പൊട്ടിൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.

തുമ്പി ഏബ്രഹാം
വ്യാഴം, 21 നവം‌ബര്‍ 2019 (14:44 IST)
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ ശസ്ത്രക്രിയ‌യ്ക്ക് വിധേയനാക്കും. 2016ൽ കാലിൽ പൊട്ടിൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. രാഷ്ട്രീയ സിനിമാ ജീവിതത്തിലെ തിരക്കുകൾ മൂലം പല തവണ മാറ്റിവച്ച ശസ്ത്രക്രിയ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതായി മക്കൾ നീതിമയ്യം ഉപാധ്യാക്ഷൻ ഡോ. ആർ മഹേന്ദ്രൻ അറിയിച്ചു. 
 
നാളെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകാനുള്ള ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രിക്രിയയ്ക്ക് ശേഷം തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കാമെന്നും ഡോക്‌ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments