Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റും കോളും നിറഞ്ഞ യാത്ര, 'മിഷന്‍ സി'യെ കുറിച്ച് നടന്‍ കൈലാഷ്

മിഷന്‍ സി
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ സിനിമയിലെ തന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട് എന്നും മനസ്സിലുണ്ടാവും എന്ന് നടന്‍ കൈലാഷ്.
 
'മിഷന്‍ C...പാന്‍ഡെമിക് ന്റെ അതിരുകള്‍ തീര്‍ത്ത ബന്ധനത്തില്‍ ആ പരിമിതിക്കുള്ളില്‍ നിര്‍ത്തി ഒരു റോഡ് മൂവി ചെയ്യാന്‍ ഉള്ള ശ്രമം. അതിന് പിന്നാലെ ഇറങ്ങി തിരിച്ചു അത് പ്രാവര്‍ത്തികമാക്കിയ വിനോദ് ഗുരുവായൂരിന് അഭിനന്ദനങ്ങള്‍. ഈ സിനിമയിലെ എന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്.എന്നും മനസ്സിലുണ്ടാവും.. ഫെബ്രുവരി 3 മുതല്‍ @neestream ലൂടെ ഈ സിനിമ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കാണുമല്ലോ.. കൂടെ ഉണ്ടാവുമല്ലോ'- കൈലാഷ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണ്‍ കളിക്കണം, സ്വപ്നത്തിന് പിറകെ ബേസിലും ഗുരു സോമസുന്ദരവും, 'കപ്പ്' വരുന്നു