മരണമാസ് ‘കാവല്‍’, തമ്പാന്‍ തകര്‍ക്കും; ബോക്‍സോഫീസ് രാജാവാകാന്‍ സുരേഷ്‌ഗോപി

കെ ആര്‍ അനൂപ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (13:58 IST)
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കാവൽ'. തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. തമ്പാനായി സുരേഷ് ഗോപി ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. കാലിന്മേൽ കാൽ കയറ്റി വെച്ച് അടിപൊളി ലുക്കിലാണ് സുരേഷ് ഗോപി.  
 
ചിത്രം 2021ൽ റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്. സുരേഷ് ഗോപിക്കൊപ്പം രണ്‍ജിപണിക്കറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിതിൻ രണ്‍ജിപണിക്കരാണ് കാവല്‍ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

അടുത്ത ലേഖനം
Show comments