Webdunia - Bharat's app for daily news and videos

Install App

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന് കോവിഡ്, നടന്‍ ക്വാറന്റൈനില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (16:32 IST)
തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം നിലവില്‍ ഹോം ക്വാറന്റൈനിലാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകുവാന്‍ നടന്‍ അഭ്യര്‍ത്ഥിച്ചു.തന്റെ ആരോഗ്യത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് ആരാധകരോട് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
 
കഴിഞ്ഞയാഴ്ച നടന്‍ അല്ലു അര്‍ജുനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് നടി കങ്കണയ്ക്ക് ഇക്കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് പോസിറ്റീവ് ആയത്. തമിഴ് നടി സുനൈനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments