Publish Date: Fri, 25 Feb 2022 (10:01 IST)
Updated Date: Fri, 25 Feb 2022 (10:03 IST)
ജാന്‍.എ.മന്‍' ഒടിടിയില്‍ എത്തി.സണ്‍നെക്സ്റ്റ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചു.
നവംബര്‍ 19ന് പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയം നേടിയ സിനിമകളിലൊന്നായി.
പ്രദര്‍ശനത്തിനെത്തി ഏകദേശം 100 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് 'ജാന്‍.എ.മന്‍' ഒടിടിയില്‍ എത്തുന്നത്.
ചിത്രം റിലീസ് ചെയ്ത് ഏകദേശം നൂറാം ദിവസത്തിനോടനുബന്ധിച്ചാണ് ചിത്രം ഒടിടി റിലീസ് ആയത്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.