ആമിര്‍ ഖാനും കിരണും പിരിഞ്ഞതിന്റെ കാരണമറിയാതെ ആരാധകര്‍, മകളുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂലൈ 2021 (17:02 IST)
ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ് തങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് അമീര്‍ഖാനും കിരണ്‍ റാവും വിവാഹ മോചിതരായ വിവരം കൈമാറിയത്.15 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇരുവരും ജൂലൈ 3ന് ആയിരുന്നു തങ്ങള്‍ പിരിയുന്നതായി കിരണും ആമിറും അറിയിച്ചത്.എന്തുകൊണ്ടാകാം ഇവര്‍ പിരിഞ്ഞതെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതിനിടെ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
ഇറ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.ആമിറിന്റേയോ കിരണിന്റേയോ പേര് പരാമര്‍ശിക്കാതെയായിരുന്നു താര പുത്രിയുടെ പ്രതികരണം.തന്റെ ചിത്രത്തോടൊപ്പം ഇറ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.അടുത്ത റിവ്യ നാളെ വരുന്നു, എന്തായിരിക്കും സംഭവിക്കുക എന്നായിരുന്നു ഇറ കുറിച്ചത്. ഇതിന് പല തരത്തിലുള്ള അര്‍ത്ഥങ്ങളും ആരാധകര്‍ കണ്ടെത്തുന്നുണ്ട്. ആമിറിന്റേയും കിരണിന്റേയും ഡിവോഴ്സിനെക്കുറിച്ച് ഇറ മറ്റൊന്നും തുറന്ന് പറഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിലില്ല, പ്രതിദിനം 6000 രൂപ വരെ നഷ്ടമെന്ന് സ്വകാര്യ ബസുടമകൾ

സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

കൊച്ചി കപ്പല്‍ശാലയിലേക്ക് കൊണ്ടുവന്ന കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍' സന്ദേശം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍

കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments