Webdunia - Bharat's app for daily news and videos

Install App

പ്രണവിന്റെ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത ! പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരു കാരണം കൂടി

കെ ആര്‍ അനൂപ്
ബുധന്‍, 13 ജൂലൈ 2022 (14:28 IST)
ഐഎംഡിബിയില്‍ 2022-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഹൃദയവും.ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‌സൈറ്റാണ് ഐഎംഡിബി. നമ്മുടെ നായകന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതിലും മികച്ചത് എന്താണ് ചോദിച്ചുകൊണ്ടാണ് ഹൃദയം ടീം പ്രണവിന് ആശംസകള്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hridayam (@hridayamthefilm)

ജനുവരി 21-നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് 101 ദിവസം പിന്നിട്ട സിനിമയുടെ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷമാക്കിയിരുന്നു.50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
 
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ് 
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments