Publish Date: Fri, 18 Mar 2022 (15:00 IST)
Updated Date: Fri, 18 Mar 2022 (15:05 IST)
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തുന്ന ഡെലിഗേറ്റുകള്‍ക്കായി ഫ്രീ സര്‍ക്കുലര്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാം. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ 10 ഇലക്ട്രിക് ഓട്ടോകളും സര്‍വീസ് നടത്തും.
'രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകള്‍ക്കായി ഫ്രീ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഞാനും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ 10 ഇലക്ട്രിക് ഓട്ടോകള്‍ ശ്രീ.കരമന ഹരിയും ഫ്‌ളാഗ്ഓഫ് ചെയ്തു. തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക് ഇനി സൗജന്യമായി യാത്രചെയ്യാം. വനിതാ ഡ്രൈവര്‍മാരാണ് ഇലക്ടിക് ഓട്ടോയുടെ സാരഥി'-രഞ്ജിത്ത് കുറിച്ചു.