Webdunia - Bharat's app for daily news and videos

Install App

ഒടിടി, ടിവി ഷോകൾ എല്ലാം നിലക്കുമോ? ശമ്പളവർധനവ് ആവശ്യപ്പെട്ട് ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ സമരത്തിൽ

Webdunia
ബുധന്‍, 3 മെയ് 2023 (19:24 IST)
തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ സ്റ്റുഡിയോകളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഹോളിവുഡിലെ തിരക്കഥാകൃത്തുക്കൾ സമരത്തിൽ. സിനിമ, ടിവി തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയാണ് സമരം ആരംഭിച്ചത്. തൊഴിൽ സമയം ക്രമീകരിക്കുക, ശമ്പളവർധനവ്, അമിതമായ എഐ ഉപയോഗം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ഇവർ ഉയർത്തുന്നത്.
 
അതേസമയം ടെലിവിഷൻ രംഗം തന്നെ വലിയ പ്രതിസന്ധിയിലാണുള്ളതെന്നും ഇപ്പോൾ ശമ്പള വർധനവ് പരിഗണിക്കാനാവില്ലെന്നുമാണ് സ്റ്റുഡിയോകളുടെ നിലപാട്. അതേസമയം റൈറ്റേഴ്സ് ഗിൽഡിന് പിന്തുണയുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരും അഭിനേതാാക്കളുടെ സംഘടനകളും രംഗത്ത് വന്നു. സമരം നിലവിലുള്ള ടിവി ഷോകളെയും വമ്പൻ ചിത്രങ്ങളുടെ റിലീസിനെയും കാര്യമായി ബാധിക്കും. 2007ൽ സമാനമായി എഴുത്തുക്കാർ ഇത്തരത്തിൽ പണിമുടക്കിയിരുന്നു. അന്ന് 200 കോടിയുടെ നഷ്ടമാണ് സിനിമാവ്യവസായത്തിനുണ്ടായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments