Publish Date: Tue, 15 Feb 2022 (14:57 IST)
Updated Date: Tue, 15 Feb 2022 (15:00 IST)
ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക' റിലീസിന് ഒരുങ്ങുകയാണ്.ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന സിനിമ മാര്‍ച്ച് 3നാണ് റിലീസ് ചെയ്യുക. ട്രെയിലര്‍ നാളെ വൈകുന്നേരം 6 മണിക്ക് എത്തും.
സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.
ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഓകെ കണ്മണി എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.
പ്രീത ജയരാമന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് മധന്‍ കര്‍കിയാണ്.
ദുല്‍ഖ
കെ ആര് അനൂപ്
Publish Date: Tue, 15 Feb 2022 (14:57 IST)
Updated Date: Tue, 15 Feb 2022 (15:00 IST)