നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി 'നിഴൽ' ടീം !

കെ ആര്‍ അനൂപ്
ബുധന്‍, 18 നവം‌ബര്‍ 2020 (13:03 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര തൻറെ മുപ്പത്താറാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആശംസാപ്രവാഹമാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. 
 
'നിഴൽ' ടീം നയൻതാരയ്ക്കായി ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ മോഹൻലാലാണ് റിലീസ് ചെയ്തത്. നടിക്ക് ആശംസകളും അദ്ദേഹം നേർന്നു. നയൻതാരയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.
 
ട്വന്റി-20 എന്ന ചിത്രത്തിൻറെ ഒരു ഗാനരംഗത്തിലായിരുന്നു കുഞ്ചാക്കോ ബോബനും നയൻതാരയും അവസാനമായി ഒന്നിച്ചത്. 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഇരുവരും ഒന്നിക്കുമ്പോൾ  ആരാധകരും പ്രതീക്ഷയിലാണ്. എറണാകുളത്ത് നിഴലിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ത്രില്ലർ ചിത്രം അപ്പു എൻ ഭട്ടതിരി ആണ് സംവിധാനം ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കണം; യുഎസും യുകെയും ആഗോള സഖ്യം ആസൂത്രണം ചെയ്യുന്നു

ചെങ്കടലും ഹോര്‍മുസും ക്രൂഡ് ഓയില്‍ വിപണിയെ പ്രതികൂലമായി ബാധിക്കും; റഷ്യയില്‍ നിന്നുള്ള എണ്ണ വിലക്കുറവ് ഇന്ത്യയ്ക്ക് നഷ്ടമായി

അർധരാത്രിയിലെ വീഡിയോ സന്ദേശം; മോദിക്ക് പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി, ഇന്നലെ വീണ്ടും വന്നു

അടുത്ത ലേഖനം
Show comments