ഈ നടിയെ നിങ്ങള്‍ക്കറിയാം, ആസിഫലിയുടെ നായികയായി അഭിനയിച്ച ഗോപിക ഉദയന്‍

കെ ആര്‍ അനൂപ്
ബുധന്‍, 3 ഓഗസ്റ്റ് 2022 (11:12 IST)
ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗോപിക ഉദയന്‍. 'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപിക ദുബായ് സെറ്റല്‍ഡ് ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Udayan (@gopikaaudayan)

അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. ദുബായില്‍ നിന്ന് ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Udayan (@gopikaaudayan)

വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Udayan (@gopikaaudayan)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ 20 പെട്രോൾ സുരക്ഷിതം എഞ്ചിൻ കേടാകുന്ന പ്രശ്നമില്ലെന്ന് സുരേഷ് ഗോപി

ലഹരിമാഫിയയിലേക്ക് അധ്യാപികമാർ എങ്ങനെ എത്തി?, എല്ലാം എത്തിനിൽക്കുന്നത് ഇൻസ്റ്റഗ്രാമിൽ , അന്വേഷിക്കാൻ പ്രത്യേക സംഘം

പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനായില്ല: കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി എല്‍പിജി കിട്ടില്ല; കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം

സപ്ലൈകോ ഓണം ഫെയറുകള്‍ ആഗസ്റ്റ് 8 മുതല്‍; 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് ആദ്യവാരം മുതല്‍

അടുത്ത ലേഖനം
Show comments